പോർച്ചുഗലിന്റെ പുതിയ ഗംഭീര ജേഴ്സികൾ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗൽ അവരുടെ പുതിയ ജേഴ്സികൾ അവതരിപ്പിച്ചു. ഹോം ജേഴ്സിയും എവേ ജേഴ്സിയും ആണ് പോർച്ചുഗൽ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. യൂറോ കപ്പിൽ ഈ ജേഴ്സികളാകും പോർച്ചുഗൽ അണിയുക. യുവേഫ നാഷൺസ് ലീഗിലാകും ആദ്യമായി ഈ ജേഴ്സികളുമായി റൊണാൾഡോ അടക്കമുള്ള താരങ്ങൾ ഇറങ്ങുക. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.