പോലീസ് ഫുട്ബോൾ, പ്രീക്വാർട്ടർ ഫിക്സ്ചർ ആയി

അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടർ ഫിക്സ്ചർ ആയി. ഇന്ന് ഒരു ദിവസ വിശ്രമത്തിനു ശേഷം നാളെയാണ് പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കുക. കേരള പോലീസിന് ത്രിപുര പോലീസ് ആണ് എതിരാളികൾ. നാളെ വൈകിട്ട് 5 മണിക്ക് മലപ്പുറം സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ വെച്ചാകും കേരള പോലീസും ത്രിപുരയും തമ്മിലുള്ള മത്സരം നടക്കുക. മറ്റു ഫിക്സ്ചറുകൾ ചുവടെ;

പ്രീക്വാര്‍ട്ടര്‍ ഫിക്‌സചര്‍

(03-02-19)
ആര്‍ ആര്‍ ആര്‍ എഫ് ഗ്രൗണ്ട്, ക്ലാരി

5മണിക്ക് –മേഘാലയ പോലീസ് vs ആസാം റൈഫിള്‍സ്

7.30ന് – മിസോറാം പോലീസ് vs മണിപ്പൂര്‍ പോലീസ്

ഐ ആര്‍ ബി എന്‍ ഗ്രൗണ്ട് പാണ്ടിക്കാട്

5 മണിക്ക്–ബിഎസ്എഫ് vs ജാര്‍ഖണ്ഡ് പോലീസ്

7.30ന് – പഞ്ചാബ് പോലീസ് vs ഒഡീഷ പോലീസ്

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട് മലപ്പുറം

5 മണി–കേരള പോലീസ് vs ത്രിപുര പോലീസ്

7.30ന് സിഐഎസ്എഫ് vs സിക്കിം പോലീസ്

എംഎസ്പി ഗ്രൗണ്ട് നിലമ്പൂര്‍
7.30—അരുണാചല്‍ പ്രദേശ് പോലീസ്Xബംഗാള്‍ പോലീസ്

3 മണി സിആര്‍പിഎഫ് vs തമിഴ്‌നാട് പോലീസ്‌

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ ജനുവരിയിലെ താരമായി റാഷ്ഫോർഡ്
Next articleഅണ്ടർ 18 ഐലീഗ്, ഈസ്റ്റ് ബംഗാളിനെ മറികടന്ന് പൂനെ സിറ്റി സെമിയിൽ