ഒളിമ്പിക് യോഗ്യറ റൗണ്ട്, ഇന്ത്യ ജപ്പാനൊപ്പം ഗ്രൂപ്പ് സിയിൽ

Newsroom

Picsart 23 05 18 11 50 18 128
Download the Fanport app now!
Appstore Badge
Google Play Badge 1

എഎഫ്‌സി വനിതാ ഒളിമ്പിക് ഫുട്‌ബോൾ ടൂർണമെന്റ് 2024-ന്റെ റൗണ്ട് 2l ഇന്ത്യ ഗ്രൂപ്പ് സിയിൽ ഇടംനേടി. ലോക റാങ്കിങ്ങിൽ 61-ാം സ്ഥാനത്തുള്ള ഇന്ത്യ 2012-ലെ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാക്കളായ ജപ്പാന്റെ (ലോക റാങ്കിങ്ങിൽ 11) അതേ ഗ്രൂപ്പിലാണ്. വിയറ്റ്നാം (33) ഉസ്ബെക്കിസ്ഥാൻ (50) എന്നിവരും ഗ്രൂപ്പിൽ ഉണ്ട്.

ഈ വർഷം ആദ്യം കിർഗിസ് റിപ്പബ്ലിക്കിന്റെ രണ്ട് തവണ തോൽപ്പിച്ച് ആണ് ഇന്ത്യ റൗണ്ട് 2-ലേക്ക് യോഗ്യത നേടി. AFC വനിതാ ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റ് പാരീസ് 2024 റൗണ്ട് 2 മത്സരങ്ങൾ ഒക്ടോബർ 23 നും നവംബർ 1 നും ഇടയിൽ നടക്കും. ഇന്ത്യയുടെ ഗ്രൂപ്പ് സി മത്സരങ്ങൾ ഉസ്ബെക്കിസ്ഥാനിൽ ആകും നടക്കുക.

നാല് ടീമുകൾ – മൂന്ന് ഗ്രൂപ്പ് ജേതാക്കളും മികച്ച റാങ്കുള്ള റണ്ണേഴ്‌സ് അപ്പും റൗണ്ട് 3-ലേക്ക് മുന്നേറും.

DRAW RESULT

Group A: Australia (H), Chinese Taipei, Philippines, IR Iran

Group B: China PR (H), Korea Republic, Thailand, DPR Korea

Group C: Japan, Vietnam, Uzbekistan (H), India

20230518 114958