ഒളിമ്പിക് യോഗ്യത മത്സരങ്ങൾക്ക് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Newsroom

Picsart 23 01 20 11 34 11 669
Download the Fanport app now!
Appstore Badge
Google Play Badge 1

2023 ജനുവരി 23 മുതൽ ചെന്നൈയിൽ നടക്കുന്ന പരിശീലന ക്യാമ്പിലേക്ക് ഇന്ത്യൻ സീനിയർ വനിതാ ടീം ഹെഡ് കോച്ച് തോമസ് ഡെന്നർബി 30 കളിക്കാരെ തിരഞ്ഞെടുത്തു. 2023 ഏപ്രിൽ 3 മുതൽ 11 വരെ നടക്കുന്ന വനിതാ ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റ് യോഗ്യത റൗണ്ടിന് മുന്നോടിയായാണ് ക്യാമ്പ് നടക്കുന്നത്.

ഇന്ത്യ 23 01 20 11 34 25 237

യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ജിയിൽ കിർഗിസ് റിപ്പബ്ലിക്കിനും തുർക്ക്മെനിസ്ഥാനും ഒപ്പം ആണ് ഇന്ത്യ കളിക്കേണ്ടത്. ക്യാമ്പ ഉൾപ്പെട്ട വിംഗർ മനീഷയും മിഡ്ഫീൽഡർ സൗമ്യ ഗുഗുലോത്തും നിലവിൽ യൂറോപ്പിലെ അവരുടെ ക്ലബ്ബുകളിൽ പരിശീലനം നടത്തുകയാണ്, അവർ പിന്നീട് ക്യാമ്പിൽ ചേരും എന്ന് ഇന്ത്യൻ ടീം അറിയിച്ചു.

The squad:

Goalkeepers: Aditi Chauhan, Sowmiya Narayanasamy, Maibam Linthoingambi Devi, Shreya Hooda and Elangbam Panthoi Chanu.

Defenders: Loitongbam Ashalata Devi, Ngangbam Sweety Devi, Ritu Rani, Sorokhaibam Ranjana Chanu, Kritina Devi Thounaojam, Michel Margaret Castanha, Dalima Chhibber, Manisa Panna, Juli Kishan and Jabamani Tudu.

Midfielders: Priyangka Devi, Anju Tamang, Indumathi Kathiresan, Sangita Basfore, Dangmei Grace, Soumya Guguloth, Asem Roja Devi, Nongmaithem Ratanbala Devi, Karthika Angamuthu and Kashmina.

Forwards: Manisha, Renu, Karishma Purushottam Shirvoikar, Sandhiya Ranganathan and Ngangom Bala Devi.