മെക്സിക്കോയ്ക്കെതിരായ സൗഹൃദ മത്സരത്തിനായുള്ള അർജന്റീനയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കൈലോണിയാണ് ടീമിനെ പ്രഖ്യാപിച്ചത്. എ സി മിലാൻ താരം ഗോൺസാലോ ഹിഗ്വെയിൻ ടീമിൽ ഇടം നേടിയില്ല. ഇന്റർ താരങ്ങളായ മാർട്ടിനെസും ഇക്കാർഡിയും സ്ക്വാഡിൽ ഇടം നേടിയപ്പോൾ യുവന്റസ് താരം ഡിബാലയും ടീമിൽ തിരിച്ചെത്തി. അപ്രതീക്ഷിതമായി ഫിയോറെന്റീന പെയറായ ജർമൻ പിസല്ലയും ജിയോവാനി സിമിയോണിയും സ്ക്വാഡിൽ ഇടം നേടി.
സ്ക്വാഡ്:
ഗോൾ കീപ്പേഴ്സ് : Agustin Marchesi [Club America], Sergio Romero [Manchester United], Geronimo Rulli [Real Sociedad]
ഡിഫെൻഡേഴ്സ്: Ramiro Funes Mori [Villarreal], German Pezzella [Fiorentina], Renzo Saravia [Racing Club], Nicolas Tagliafico [Ajax], Walter Kannemann [Gremio], Nicolas Otamendi [Manchester City], Gabriel Mercado [Sevilla], Emanuel Mammana [Zenit], Juan Foyth [Tottenham Hotspur]
മിഡ്ഫീൽഡേഴ്സ് : Marcos Acuna [Sporting de Lisboa], Maxi Meza [Independiente], Franco Vazquez [Sevilla], Giovani Lo Celso [Real Betis], Leandro Paredes [Zenit], Santiago Ascacibar [Stuttgart], Rodrigo Battaglia [Sporting de Lisboa], Matias Zaracho [Racing Club], Roberto Pereyra [Watford]
ഫോർവേഡ്സ്: Rodrigo De Paul [Udinese], Franco Cervi [Benfica], Angel Correa [Atletico Madrid], Lautaro Martinez [Inter], Mauro Icardi [Inter], Giovanni Simeone [Fiorentina], Paulo Dybala [Juventus], Erik Lamela [Tottenham Hotspur], Eduardo Salvio [Benfica]