ഇറ്റലിക്ക് എതിരായ അർജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി ഇറ്റലിക്കെതിരായ മത്സരത്തിനുള്ള സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചു. ജൂൺ 1ന് വെംബ്ലിയിൽ വെച്ചാണ് കോപ അമേരിക്ക ചാമ്പ്യൻസും യൂറോ കപ്പ് ചാമ്പ്യൻസും തമ്മിൽ നേർക്കുനേർ വരുന്നത്.

ഫെയനൂർഡ് താരം മാർക്കോസ് സെനെസി ആദ്യമായി അർജന്റീന ടീമിൽ എത്തിയിട്ടുണ്ട്. ലെവർകൂസൻ താരം ലൂക്കാസ് അലാരിയോ ഒരു വർഷത്തിന് ശേഷം അർജന്റീന ദേശീയ ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ സ്പർസ് താരം ക്രിസ്റ്റ്യൻ റൊമേറോയും സാധ്യത ടീമിൽ ഉണ്ട്.

സ്ക്വാഡ്;

Goalkeepers: Franco Armani (River Plate), Juan Musso (Atalanta), Geronimo Rulli (Villarreal), Emiliano Martinez (Aston Villa)

Defenders: Cristian Romero (Tottenham), Lucas Martinez Quarta (Fiorentina), Gonzalo Montiel (Sevilla), Nahuel Molina (Udinese), Nehuen Perez (Udinese), Juan Foyth (Villarreal), Marcos Senesi (Feyenoord), Nicolàs Otamendi (Benfica) , Nicolàs Tagliafico (Ajax), German Pezzella (Betis), Marcos Acuna (Seville), Lisandro Martinez (Ajax). 

Midfielders: Guido Rodriguez (Betis), Leandro Paredes (Paris Saint Germain), Alexis Mac Allister (Brighton), Nicolàs Dominguez (Bologna), Ezequiel Palacios (Bayer Leverkusen), Rodrigo De Paul (Atletico Madrid), Giovani Lo Celso (Villarreal) . 

Forwards: Angel Di Maria (Paris Saint Germain), Lionel Messi (Paris Saint Germain), Paulo Dybala (Juventus), Lautaro Martinez (Inter), Joaquìn Correa (Inter), Angel Correa (Atletico Madrid), Juliàn Alvarez (River Plate) , Nicolàs Gonzalez (Fiorentina), Lucas Ocampos (Seville), Lucas Alario (Bayer Leverkusen), Emiliano Buendìa (Aston Villa), Alejandro Gomez (Seville).