ഫിഫ 23 ന്റെ കവറിൽ കിലിയൻ എമ്പപ്പെക്ക് ഒപ്പം സാം കെറും

ഇ.എ സ്പോർട്സിന്റെ ഫിഫ 23 ഗെയിമിന്റെ കവറിൽ പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എമ്പപ്പെയും ചെൽസിയുടെ ഓസ്‌ട്രേലിയൻ താരം സാം കെറും.

Fb Img 1658172319202

ഫിഫയുടെ കവറിൽ ഉൾപ്പെടുന്ന ആദ്യ വനിത താരമാണ് സാം കെർ. സമീപകാലത്ത് ചെൽസിയുടെ കിരീട നേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ച സാം കെർ വനിത ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.