പി എസ് ജിയുടെ പുതിയ ജേഴ്സി എത്തി

20210514 153634

ഫ്രഞ്ച് ടീമായ പി എസ് ജി അവരുടെ പുതിയ ജേഴ്സി അവതരിപ്പിച്ചു. ഹോം ജേഴ്സി ആണ് ഇന്ന് പി എസ് ജി പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ലീഗിലെ അവസാന മത്സരങ്ങൾ പി എസ് ജി ഈ ജേഴ്സിയാകും അണിയുക. പി എസ് ജി അവരുടെ എവേ ജേഴ്സിയും തേർഡ് ജേഴ്സിയും വരും ആഴ്ചകളിൽ അവർ പുറത്തിറക്കും. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.

20210514 17364020210514 153612..

Previous articleഫ്രെഡ് ഒക്കെ എങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടിക്കൊടുക്കും എന്ന് അറിയില്ല എന്ന് കീൻ
Next articleജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ വിന്‍ഡീസ് കളിക്കാന്‍ പോകുന്നത് 15 ടി20 മത്സരങ്ങള്‍