പിഎസ്ജിയിൽ പോചെറ്റീനോയ്ക്ക് ആദ്യ ജയം

153127 Wucwgqndot 1610249438
- Advertisement -

ലീഗ് വണ്ണിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ജയം. പാരീസിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം മൗറിസിയോ പോചെറ്റിനോയുടെ ആദ്യ ജയമാണിത്. ബ്രെസ്തിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ജയിച്ചത്‌.

മൊയിസെ കീൻ, പകരക്കാരായി ഇറങ്ങിയ മൗരോ ഇക്കാർഡി, പാബ്ലോ സരാബിയ എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചത്.എന്നാൽ ഗോൾ ഡിഫ്രെൻസ് കൊണ്ട് പിഎസ്ജി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത് ഒരു തിരിച്ച് വരവിലെ സമനില കൊണ്ട് തടയാൻ ലിയോണിനായി. 16 മത്സരങ്ങളിൽ അപരാജിത കുതിപ്പുമായി ലിയോണാണ് ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്തുള്ളത്.

Advertisement