ഉംറ്റിറ്റി തിരികെ എത്തി, ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ ലാലിഗയിൽ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. എവേ മത്സരത്തിൽ ഐബറിനെ ആണ് ബാഴ്സലോണ നാളെ നേരിടുന്നത്. പരിക്ക് മാറി ഫഞ്ച് ഡിഫൻഡർ ഉംറ്റിറ്റി ബാഴ്സലോണ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. പക്ഷെ ഉംറ്റിറ്റ് ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. സസ്പെൻഷനിൽ ഉള്ള പികെ, ഡെംബലെ എന്നിവർ നാളെ കളിക്കാൻ ഉണ്ടാകില്ല.

ജൂനിയർ ഫിർപോയും ടീമിൽ ഉണ്ടെങ്കിലും ഉംറ്റിറ്റിയും ഫിർപോയും ആദ്യ ഇലവനിൽ എത്തില്ല. യുവതാരം അലേനയും സ്ക്വാഡിൽ മടങ്ങിയെത്തിയിട്ടുണ്ട്.

ബാഴ്സലോണ സ്ക്വാഡ്;

1. Ter Stegen
2. Semedo
4. Rakitic
5. Sergio
6. Todibo
8. Arthur
9. Suárez
10. Messi
13. Neto
15. Lenglet
16. Wague
17. Griezmann
18. Alba
19. Aleñá
20. Roberto
21. De Jong
22. Vidal
23. Umtiti*
24. Junior*
27. Pérez
31. Fati
36. Tenas
*Not yet cleared