പുതിയ എവേ കിറ്റുമായി അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

2018-19 സീസണായുള്ള പുതിയ എവേ കിറ്റ് അത്‍ലറ്റിക്കോ മാഡ്രിഡ് അവതരിപ്പിച്ചു. നൈക്കാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. നൈക്ക് ഓൺലൈൻ സ്റ്റോറുകളിലും ക്ളബ്ബിന്റെ ഒഫീഷ്യൽ സ്റ്റോറിലും ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. സാധാരണ അത്‌ലറ്റിക്ക് കിറ്റുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ലൈറ്റ് ബ്ലൂ കളറാണ് എവേ കിറ്റിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement