മികച്ച ജേഴ്സിയുമായി അലാവസ്

- Advertisement -

വരുന്ന ലാലിഗ സീസണായുള്ള പുതിയ കിറ്റുകൾ അലാവസ് റിലീസ് ചെയ്തു. സ്പാനിഷ് ഒന്നാം ഡിവിഷൻ ലീഗിലെ തുടർച്ചയായ മൂന്നാ സീസൺ ആഘോഷിക്കുന്ന അലാവസ് മൂന്ന് കിറ്റുകളാണ് പുറത്തിറക്കിയത്. നീല ഹോം കിറ്റും, പച്ച എവേ കിറ്റും, വെള്ള മൂന്നാം കിറ്റുമാണ് അലാവസ് അവതരിപ്പിച്ചിരിക്കുന്നത്. സ്പാനിഷ് സ്പോർട്സ് കമ്പനി ആയ Kelme ആണ് കിറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് :
www.facebook.com/FanportOfficial

Advertisement