ജിങ്കനും സികെ വിനീതുമില്ല, കേരള ബ്ലാസ്റ്റേഴ്‌സ് Vs ചെന്നെയിൻ എഫ്‌സി ആദ്യ ഇലവനറിയാം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് Vs ചെന്നെയിൻ എഫ്‌സി പോരാട്ടത്തിന്റെ ലൈനപ്പാറിയാം. സൂപ്പർ താരങ്ങളായ ജിങ്കനും സികെ വിനീതും ആദ്യ ഇലവനിൽ ഇടം നേടിയില്ല. മൂന്നു മലയാളി താരങ്ങളാണ് ആദ്യ ഇലവനിൽ ഇടം നേടിയത്. അനസ് എടത്തൊടിക,സഹൽ അബ്ദുൽ സമദ്, സക്കീർ എന്നിവരാണ് ആദ്യ ഇലവനിലെത്തിയത്.

അഞ്ചു സുപ്രധാന മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇറങ്ങുക. മഞ്ഞപ്പടയുടെ വല കാക്കാൻ ധീരജ് സിങ് ഉണ്ടാകും. സിറിൽ കാലിയും കെസീറ്റോയും ആദ്യ ഇലവനിൽ എത്തി. പേകുസൺ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഇല്ല.

 

Advertisement