നോർത്ത് ഈസ്റ്റ് vs എഫ് സി ഗോവ ലൈനപ്പ് അറിയാം

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഗോവയെ ആണ് ഇന്ന് നേരിടുന്നത്. ശക്തമായ ടീമുമായാണ് ഇരു ക്ലബുകളും ഇന്ന് ഇറങ്ങുന്നത്. അഹ്മദ് ജാഹോ, ഹ്യൂഗോ ബൗമസ്, കോറോ എന്നിവരൊക്കെ എഫ് സി ഗോവ നിരയിൽ ഉണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിരയിൽ ജ്യാൻ, ചാവേസ്, എന്നിവരൊക്കെ നോർത്ത് ഈസ്റ്റ് നിരയിൽ ഉണ്ട്.

എഫ് സി ഗോവ; നവാസ്, പെന, സെറിടൺ, ഫാൾ, ലെന്നി, മന്ദർ, ജാക്കിചന്ദ്, ബ്രാൻടൺ, ജാഹൊ, ബൗമസ്, കോറോ

നോർത്ത് ഈസ്റ്റ്; സുഭാഷിഷ്, റീഗൻ, ഹീറിംഗ്സ്, കൊമോർസ്കി, രാഗേഷ്, നിഖിൽ, റെഡീം, മിലൻ, ജോസെ, ജ്യാൻ, ചാവേസ്

Advertisement