ഇയാൻ ഹ്യൂം ഇറങ്ങും, പൂനെ Vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലൈനപ്പറിയാം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പൂനെ Vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിന്റെ ലൈനപ്പറിയാം. ഈ സീസണിൽ ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ സൂപ്പർ താരം ഇയാൻ ഹ്യൂം സ്റ്റാർട്ട് ചെയ്യും. പരിക്കിനെ തുടർന്ന് ഏറെ നാൾ കളം വിട്ടിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തിയിരുന്നു. മലയാളി താരം ആഷിക്ക് കുരുണിയാനും പൂണെയുടെ നിരയിൽ ഉണ്ട്. ജംഷെഡ്പൂരിനെ വീഴ്ത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് പൂനെ ഇറങ്ങുക.

Advertisement