ചെന്നെയിൻ Vs ജംഷദ്പൂർ പോരാട്ടം, ലൈനപ്പറിയാം

- Advertisement -

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയെ നേരിടും. മത്സരത്തിന്റെ ലൈനപ്പ് പുറത്ത് വന്നു. പൂനെ സിറ്റിക്കെതിരായ മത്സരത്തിലെ അതെ ടീമുമായാണ് ഇന്ന് ചെന്നെയിൻ ഇറങ്ങുന്നത്. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സൂസെയ്‌രാജ് ജംഷദ്പൂരിന്റെ ലൈനപ്പിൽ തിരിച്ചെത്തി. ജംഷദ്പൂരിന്റെ സൂപ്പർ താരം ടിം കാഹിലും ബെഞ്ചിലുണ്ട്.

Advertisement