കാഹിൽ ഇറങ്ങുന്നു, ബെംഗളൂരു ജംഷദ്പൂർ ലൈനപ്പ് അറിയാം

- Advertisement -

ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ജയം തുടരാൻ ഇറങ്ങുകയാണ് ഇരു ടീമുകളും. ഇന്ന് സൂപ്പർ താരം ടിം കാഹിൽ ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്. കാഹിലിന്റെ ഐ എസ് എൽ അരങ്ങേറ്റമാണ് ഇന്ന്.വ ചെന്നൈയിനെതിരെ ഇറങ്ങിയ വിജയ ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ബെംഗളൂരു എഫ് സി ഇന്ന് ഇറങ്ങുന്നത്. റിനോ ആന്റോ ഇന്നും ബെഞ്ചിൽ ആണ് ഉള്ളത്.

Advertisement