സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, കാര്യമായ മാറ്റങ്ങൾ

20211125 183523

ഐ എസ് എൽ സീസണീലെ രണ്ടാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. വലിയ മാറ്റങ്ങൾ ഇന്നത്തെ ടീമിൽ ഉണ്ട്. ആയുഷ്,വിൻസി തുടങ്ങിയ പുതിയ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ എത്തിച്ചു. പരിക്കേറ്റ രാഹുൽ ടീമിൽ ഇല്ല. മലയാളി താരം സഹൽ ഇന്നും ആദ്യ ഇലവനിൽ ഉണ്ട്.

Kerala Blasters; Albino, Khabra, Leskovic, Sipovic, Jessel, Jeakson, Ayush, Sahal, Luna, Vincy, Diaz

NorthEast starting 11: Subhashish, Flottmann, Lakra, Gurjinder, Camara, Santana, Suhair, Danmawia, Brown, Lalkhawpuimawia, Praygan.

Previous articleകാന്റെയും ചിൽവെലും മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ഇല്ല
Next articleഷെഫീൽഡ് യുണൈറ്റഡ് പരിശീലകൻ ജൊകനോവിചിനെ പുറത്താക്കി