സീസൺ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ഗോൾകീപ്പർ വിശാൽ ജൂണിനെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. സൂപ്പർ ലീഗ് കേരള (എസ്‌എൽകെ)യിൽ കാലിക്കറ്റ് എഫ്‌സിയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച വിശാൽ ജൂണിന്റെ ആദ്യ ഐ എസ് എൽ ക്ലബാണിത്.

മുമ്പ് രാജസ്ഥാൻ യുണൈറ്റഡ്, ഐസാൾ എന്നിവർക്ക് ആയെല്ലാം വിശാൽ കളിച്ചിട്ടുണ്ട്.





![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



