വിജയം തേടി എ ടി കെയും ബെംഗളൂരു എഫ് സിയും

20211216 012726

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സി എടികെ മോഹൻ ബഗാനുമായി ഏറ്റുമുട്ടും. ഹീറോ ഐ‌എസ്‌എല്ലിലെ മോശം ഫോമിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന രണ്ട് ടീമുകളാണ് മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും. അവസാന മൂന്ന് മത്സരങ്ങളിൽ വിജയമില്ലാതെ നിൽക്കുകയാണ് മോഹൻ ബഗാൻ. ബെംഗളൂരു എഫ് സി ആകട്ടെ അവസാന അഞ്ചു മത്സരങ്ങളിലും വിജയം കണ്ടിട്ടില്ല. ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ബെംഗളൂരു ഉള്ളത്.

സീസൺ രണ്ട് തുടർ വിജയങ്ങളോടെ തുടങ്ങിയ ഹബാസിന്റെ ടീം വളരെ പെട്ടെന്ന് ആണ് ഫോമൗട്ട് ആയത്. ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ് എ ടി കെ.

Previous articleവെസ്റ്റ് ഹാമിനെ തോൽപ്പിച്ച് ആഴ്സണൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത്
Next articleഓസ്ട്രേലിയയ്ക്ക് തിരിച്ചടി, അഡിലെയ്ഡിൽ നായകനായി പാറ്റ് കമ്മിന്‍സ് ഇല്ല