ഐഎസ്എല്ലിലെ ആദ്യ കൊൽക്കത്തൻ ഡെർബിക്ക് കളമൊരുങ്ങി, ലൈനപ്പറിയാം

Img 20201126 204931
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഇതിഹാസ പോരാട്ടത്തിന് കളമൊരുങ്ങി. ഐ എസ് എല്ലിൽ ആദ്യമായി കൊൽക്കത്ത ഡാർബി നടക്കുന്നു. കൊൽക്കത്തയിലെ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും നേർക്കുനേർ വരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ആവേശവുമായിട്ടാണ് എടികെ മോഹൻ ബഗാൻ ഇറങ്ങുന്നത്. അതേ സമയം പരിശീലകൻ ഫൗളറിന്റെയും പുതിയ ഈസ്റ്റ് ബംഗാൾ നിരയുടെയും മികവ് ആദ്യമായി ഇന്ത്യൻ ഫുട്ബോൾ ലോകം കാണാൻ പോകുന്നതും ഇന്നായിരിക്കും.

എടികെ മോഹൻ ബഗാൻ XI: Arindam Bhattacharja (GK), Sandesh Jhingan, Subhasish Prodyut Bose, Pritam Kotal (C), Prabir Das, Jose Luis Espinosa Arroyo, Francisco Javier Hernandez Gonzalez, Carl Gerard McHugh, Jayesh Dilip Rane, Roy Krishna, David Joel Williams.

എസ് സി ഈസ്റ്റ് ബംഗാൾ: Debjit Majumder (GK), Scott Neville, Daniel Fox (C), Rana Gharami, Narayan Das, Anthony Pilkington, Ville Matti Steinmann, Jacques Maghoma, Surchandra Singh Chandan, Loken Moirangthem Meitei, Balwant Singh

Advertisement