ഇവാൻ ആശാനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും യു എ ഇയിൽ പരിശീലനം തുടരുന്നു | Video

കേരള ബ്ലാസ്റ്റേഴ്സ് ടീം യു എ ഇയിൽ പരിശീലനം തുടരുകയാണ്. ഇവാൻ വുകമാനോവിചും താരങ്ങളും പരിശീലനം നടത്തുന്നതിന്റെ ഒരു വീഡിയോ കൂടെ ക്ലബ് പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസും പരിശീലന ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. അവസാന മൂന്ന് ആഴ്ച ആയി കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ പരിശീലനം നടത്തുന്നുണ്ട്.

ട്രെയിനിങ് വീഡിയോ ചുവടെ;