കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രീസീസൺ സ്ക്വാഡ് പ്രഖ്യാപിച്ചു, 5 വിദേശ താരങ്ങൾ

Newsroom

Picsart 24 07 03 11 17 22 463
Download the Fanport app now!
Appstore Badge
Google Play Badge 1

2024-25 സീസണിലേക്കുള്ള പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്ക്വാഡ് തായ്‌ലൻഡിൽ എത്തി. ഫസ്റ്റ് ടീം പട്ടാന സ്‌പോർട്‌സ് കോംപ്ലക്‌സിൽ ചോൻബുരിയിൽ ആകും ക്യാമൊ ചെയ്യുക. പുതുതായി നിയമിതനായ ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെയും അദ്ദേഹത്തിൻ്റെ കോച്ചിംഗ് സ്റ്റാഫും അവിടെ ടീമിനൊപ്പം ചേരും.

കേരള ബ്ലാസ്റ്റേഴ്സ് 24 05 23 22 30 56 177

ആദ്യ സെറ്റ് കളിക്കാർ ഇന്ന് രാവിലെ തന്നെ തായ്‌ലൻഡിലെത്തി. ഡിഫൻഡർ ഐബാൻ ഡോഹ്‌ലിങ്ങും ഫോർവേഡ് ക്വാമെ പെപ്രയും പരിക്ക് മാറി ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പരിക്ക് ഭേദമാകാത്ത സച്ചിൻ സുരേഷ് കൊച്ചിയിൽ തുടരുകയാണ്.

പുതിയ സൈനിംഗ് നോഹ സദ്ദൗയിയും ടീമിനിപ്പം ഉണ്ട്. ലോൺ കഴിഞ്ഞ് വരുന്ന എം.സഹീഫ്, എം.അജ്സൽ, ബികാഷ് സിംഗ് എന്നിവരും സ്ക്വാഡിൽ ഉണ്ട്.5 വിദേശ താരങ്ങൾ ആകെ സ്ക്വാഡിൽ ഉണ്ട്. മിലോസ്, ലൂണ, സൊട്ടിരിയോ, പെപ്ര, നോഹ എന്നിവരാണ് സ്ക്വാഡിൽ ഉള്ള വിദേശ താരങ്ങൾ.

The full travelling squad is as follows:

Goalkeepers

Mohammed Arbaz, Nora Fernandes, Som Kumar

Defenders

Miloš Drinčić, Sandeep Singh, Hormipam Ruivah, Pritam Kotal, Prabir Das, Aiban Dohling, Muhammed Saheef, Naocha Singh

Midfileders

Mohammed Azhar, Mohammed Aimen, Jeakson Singh, Danish Farooq, Freddy Lallawmawma, Vibin Mohanan, Yoihenba Meitei

Forwards

Adrian Luna, Noah Sadaoui, Jaushua Sotirio, Kwame Peprah, Rahul KP, Bryce Miranda, Ishan Pandita, R. Lalthanmawia, Sreekuttan MS, Noah Sadaoui, Muhammad Ajsal, Sagolsem Bikash Singh, Saurav

Picsart 24 07 03 11 18 01 478