പൂനെയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മർദ്ദനം

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പൂനെയിൽ മർദ്ദനം. പൂനെ സിറ്റിക്കെതിരായ മത്സരത്തിന് ശേഷമാണു ഒരു കൂട്ടം പൂനെ ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആക്രമിച്ചത്.

Checkout the clash between FC Pune City supporters and Kerala Blasters supporters.
According to our sources from the…

Posted by ISL News Media on Friday, February 2, 2018

സ്റ്റേഡിയത്തിനു അകത്തുവെച്ചും പൂനെ ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആക്രമിക്കുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഏതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിട്ടില്ല.

This is another incident of tonight’s clash from the stands.

Pune City FC fans and KBFC fans get physical.

#ISL #PUNKER

Posted by ISL News Media on Friday, February 2, 2018

മത്സരത്തിൽ അവസാന മിനുട്ടിൽ സി.കെ വിനീത് നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താനും കേരള ബ്ലാസ്റ്റേഴ്സിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement