കേരള ബ്ലാസ്റ്റേഴ്സ് ഒരോ ആയുധവും തേച്ചു മിനുക്കുകയാണ്, ടീമിന്റെ പരിശീലനം കാണാം | Video

Newsroom

Img 20220913 235733

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തിയ ശേഷമുള്ള ആദ്യ ട്രെയിനിങ് വീഡിയോ ക്ലബ് പങ്കുവെച്ചു. പ്രീസീസൺ ആരംഭിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെക്കുന്ന അഞ്ചാമത്തെ അൺ ഫിൽട്ടേർട് ട്രെയിനിങ് വീഡിയോ ആണിത്‌. ക്ലബ് മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൊച്ചിയിൽ എത്തിയത്‌. ഇന്ന് അവർ ദേശീയ ഗെയിംസിനായി ഒരുങ്ങുന്ന കേരള ടീമിനെതിരെ കളിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഹൈലൈറ്റ്സ് വരും ദിവസങ്ങളിൽ ക്ലബ് പങ്കുവെക്കും എന്നാണ് പ്രതീക്ഷ‌‌.

ഇന്ന് പങ്കുവെച്ച് ട്രെയിനിങ് വീഡിയോ ചുവടെ