കേരള ബ്ലാസ്റ്റേഴ്സിന്റെ ഖാബ്ര ഇനി ഈസ്റ്റ് ബംഗാളിൽ

Newsroom

Picsart 23 06 19 14 45 53 029
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തനായ പോരാളി ഹർമഞ്ചോത് ഖാബ്രയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ഖാബ്രയുടെ സൈനിംഗ് ഈസ്റ്റ് ബംഗാൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖാബ്രയുടെ മാത്രമല്ല എഡ്വിൻ സിഡ്നിയുടെയും മന്ദർ റാവുവിന്റെയും സൈനിംഗ് ഈസ്റ്റ് ബംഗാൾ ഇന്ന് പ്രഖ്യാപിച്ചു.

ഖാബ്ര 23 06 19 14 46 08 076

ഈ സീസണിൽ ൽഹാബ്ര കേരള ബ്ലാസ്റ്റേഴ്സിനായി ആകെ 7 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. 35കാരനായ താരം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.

ഒരു സീസൺ മുമ്പ് ബെംഗളൂരു എഫ് സി വിട്ടായിരുന്നു ഹർമൻജോത് ഖാബ്ര കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പുള്ള നാലു വർഷങ്ങളിൽ ബെംഗളൂരു എഫ് സിക്ക് ഒപ്പമായിരുന്നു താരം കളിച്ചത്‌. ഐ എസ് എല്ലിൽ 128 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഖാബ്ര. 13 അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ആകെ രണ്ടു ഗോളും നേടിയിരുന്നു. മുമ്പ് ചെന്നൈയിൻ എഫ് സിക്കായും കളിച്ചിട്ടുണ്ട്‌. ചെന്നൈയിനൊപ്പയും ബെംഗളൂരുവിനൊപ്പവും താരം ഐ എസ് എൽ കിരീടവും നേടിയിട്ടുണ്ട്.