Browsing Tag

Kerala Balsters

കെ പി എൽ യോഗ്യത മത്സരങ്ങളുടെ ഫിക്സ്ചർ എത്തി, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സെപ്റ്റംബർ 30ന്

കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസണായുള്ള യോഗ്യത മത്സരങ്ങളുടെ ഫിക്സ്ചർ എത്തി. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 5 വരെയാണ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്‌ കാസർഗോഡ് സിന്തറ്റിക് സ്റ്റേഡിയം ആണ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത്. 11 ടീമുകൾ യോഗ്യത…

ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

ഡൂറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങും. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ രണ്ട് മത്സരത്തിലും വിജയിക്കാൻ ആവാതിരുന്ന…

ഫിഫയുടെ വിലക്ക്, കേരള ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിൽ, യു എ ഇ പ്രീസീസൺ ടൂർ മുടങ്ങുമോ?

ഫിഫയുടെ വിലക്ക് എല്ലാ തലത്തിലും ഇന്ത്യൻ ഫുട്ബോളിനെ ബാധിക്കുകയാണ്. ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വിദേശ പ്രീസീസൺ ടൂർ പ്ലാനുകൾ മാറ്റേണ്ടി വരും. ഫിഫയുടെ വിലക്ക് ഉള്ളത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വിദേശ ക്ലബുകളുമായി…

“ചില മത്സരങ്ങൾ ഒക്കെ പരാജയപ്പെടുന്നത് നല്ലതാണ്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

പ്രീസീസണിൽ കടുത്ത എതിരാളികളെ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് ആയിരുന്നില്ല യൂറോപ്പിൽ പോയിവലിയ ക്ലബുകൾക്ക് എതിരെ കളിക്കാൻ ആയിരുന്നു ക്ലബ് ഉദ്ദേശിച്ചിരുന്നത്…

“ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയവും അന്തരീക്ഷവുമാണ് കൊച്ചിയിലേത്” – ഇവാൻ…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. അവിടെ ആരാധകർ ഒരുക്കുന്ന അന്തരീക്ഷം പകരം വെക്കാൻ ഇല്ലാത്തത് ആണ് എന്നും ഇവാൻ ഇന്നലെ ഇന്ത്യൻ സൂപ്പർ…

ഇംഗ്ലീഷ് ക്ലബുകൾക്ക് എതിരെ കളിച്ചത് കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾക്ക് ലക്ഷ്യബോധം നൽകും”

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾ ഇംഗ്ലണ്ടിൽ നെക്സ്റ്റ് ജെൻ കപ്പിൽ കളിച്ചത് ആ താരങ്ങൾക്ക് വലിയ ഗുണം ചെയ്യും എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. നെക്സ്റ്റ് ജെൻ കപ്പിൽ വലിയ പരാജയങ്ങൾ കാര്യമാക്കേണ്ടതില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ…

അവസാന വിദേശതാരം കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കൂടുതൽ ശക്തരാക്കുന്ന ഒരാളായിരിക്കും

കേരള ബ്ലാസ്റ്റേഴ്സ് അവസാന വിദേശ താരത്തെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നും വേഗത്തിൽ അത് നടക്കുമെന്നാണ് പ്രതീക്ഷ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇപ്പോൾ ലൂണ, ലെസ്കോവിച്, കലിയുഷ്നി, അപോസ്റ്റൊലോസ്, വിക്ടർ മോംഗിൽ…

“ഒരു പോയിന്റും ആരും കൊണ്ടു തന്നതല്ല, പൊരുതി നേടിയതാണ്, ഇനി വേണ്ട ഒരു പോയിന്റും പൊരുതി തന്നെ…

ഐ എസ് എൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനി ഒരു പോയിന്റ് മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളൂ. എന്നാൽ ആ ഒരു പോയിന്റ് അത്ര എളുപ്പത്തിൽ വരില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കഴിഞ്ഞ അഞ്ച് വർഷത്തെ നിരാശയും മറികടന്നാണ് ഞങ്ങൾ…

ഒരു വലിയ മിസ്സ്, അതിന് പ്രായശ്ചിത്തമായി രണ്ട് ഗോൾ! ഡിയസ് അല്ലേ ഹീറോ!!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ആരാണെന്ന് ചോദിച്ചാൽ പല പേരുകളും ഉയരും എങ്കിലും ആരില്ലെങ്കിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് വലയുക എന്ന ചോദ്യത്തിന് പെരേര ഡിയസ് എന്ന ഒരൊറ്റ ഉത്തരമേ ലഭിക്കു. ഡിയസ് ഇല്ലാതെ ഇറങ്ങിയ അവസാന രണ്ടു…