ജോർദൻ മറെ തിരികെ ജംഷദ്പൂരിൽ

Newsroom

Picsart 24 07 06 16 44 23 890
Download the Fanport app now!
Appstore Badge
Google Play Badge 1

ജോർദൻ മറെ വീണ്ടും ജംഷഡ്പൂർ എഫ് സിയിൽ. താരത്തെ ഒരു വർഷത്തെ കരാറിൽ വീണ്ടും സൈൻ ചെയ്തതായി ക്ലബ് അറിയിച്ചു. അവസാന സീസണിൽ ചെന്നൈയിൻ എഫ് സിയുടെ താരമായിരുന്നു ജോർദൻ മറെ. അവിടെ നിർണായക സംഭാവനകൾ നൽകി.

ജോർദൻ 24 07 06 16 44 07 063

ജംഷദ്പൂർ എഫ്‌സിയുട 2021-22 സീസണിൽ അവരെ ഷീൽഡ് നേടാൻ സഹായിക്കാനും മറെക്ക് ആയിരുന്നു. 28-കാരൻ 3 ഐ എസ് എൽ സീസണുകളിൽ നുന്ന് 18 ഗോളുകളുടെയും 5 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്‌. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെയും താരമായിരുന്നു.

“ജംഷഡ്പൂർ എഫ്‌സിയിൽ തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! ഞങ്ങൾ ഒരുമിച്ച് സൃഷ്ടിച്ച ചരിത്രം പുനരുജ്ജീവിപ്പിക്കുകയും ഉയർന്ന തലത്തിൽ പ്രകടനം നടത്തുകയും ചെയ്യുകയുമാണ് എൻ്റെ ലക്ഷ്യം.” മറെ കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു.