ഇവാന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഇങ്ങനെ തോൽക്കുന്നത് ഇതാദ്യം

Newsroom

Picsart 22 10 28 22 22 34 924
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയോട് പരാജയപ്പെട്ടത് ടീമിന്റെ തുടർച്ചയായ മൂന്നാം പരാജയം ആയിരുന്നു. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുകമാനോവിചിന്റെ കീഴിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെടുന്നത്‌. കഴിഞ്ഞ സീസണിൽ ഒരിക്കൽ പോലും കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടിരുന്നില്ല.

Picsart 22 10 28 22 22 43 911

കഴിഞ്ഞ സീസണിൽ പല നല്ല റെക്കോർഡുകളും ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് കുറിച്ചിരുന്നു. ഈ പരാജയങ്ങൾ മറന്ന് എത്രയും പെട്ടെന്ന് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ എത്തും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്വസിക്കുന്നത്.