ഐ എസ് എൽ ചാമ്പ്യന്മാർ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഐ എസ് എൽ സീസണായുള്ള സ്ക്വാഡ് എ ടി കെ മോഹൻ ബഗാൻ പ്രഖ്യാപിച്ചു. 35 അംഗ സ്ക്വാഡ് രജിസ്റ്റർ ചെയ്യാമെങ്കിലും 27 അംഗ ടീമിനെയാണ് മോഹൻ ബഗാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് വിദേശ താരങ്ങളാണ് സ്ക്വാഡിൽ ഉള്ളത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കനും സ്ക്വാഡിൽ ഉണ്ട്. പരിക്ക് ആയതിനാൽ മലയാളി താരം ജോബി ജസ്റ്റിൻ സ്ക്വാഡിൽ ഇടം നേടിയില്ല. നവംബർ 20ന് ലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആകും മോഹൻ ബഗാൻ നേരിടുക.

FOREIGN FOOTBALLERS: 
Roy Krishna (21)
David Joel Williams (9)
Bradden Inman (11)
Eduardo Gracia Martin (10)
Carl Gerard Mchugh (8)
Francisco Javier Hernandez (19)
Jose Luis Espinosa Arroyo (44)

INDIAN FOOTBALLERS: 
Dheeraj Singh Moirangthem (1)
Arindam Bhattacharjee (29)
Avilash Paul (12)
Arsh Anwar Shaikh (31)
Pritam Kotal (20)
Prabir Das (33)
Sandesh Jhingan (5)
Subhasish Bose (15)
Sumit Rathi (2)
Jayesh Dilip Rane (16)
Soosai Raj Micheal (23)
Manvir Singh (6)
Glan Martins (14)
Pronay Halder (17)
Sk Sahil (18)
Regin Micheal (25)
Ningombam Engson Singh (30)
Boris Singh (27)
Aryan Niraj Lamba (41)
Md Fardin Ali Molla (99).