ഐ എസ് എൽ ചാമ്പ്യന്മാർ സ്ക്വാഡ് പ്രഖ്യാപിച്ചു

20211116 141609

ഐ എസ് എൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി അവരുടെ പുതിയ സീസണായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 27 അംഗ സ്ക്വാഡാണ് മുംബൈ സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ക്വാഡ്:
ഗോൾ കീപ്പർ:
ഫുർബ ലചെമ്പ
മൊഹമ്മദ് നവാസ്
വിക്രം സിംഗ്

ഡിഫൻഡേഴ്‌സ്:

Rahul Bheke, Amey Ranawade, Mehtab Singh,Mohamad Rakip, Naocha Singh, Vignesh, Mourtada Fall, Valpuia
Mandar Rao

മിഡ്ഫീൽഡർ;
Cassio Gabriel, Bradden Inman, Ahmed Jahouh, Raynier Fernandez, Rowlinn Borges, Naorem Singh, Chanso Horam, Asif Khan, Apuia Ralte

ഫോർവേഡ്:
Vikram Pratap Singh, Gurkirat Singh, Igor Angulo, Pranjal Bhumij, ygor Catatau

Previous articleഒലെ മാറില്ല, തിരികെ ഫോമിൽ എത്താൻ ആകുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഇറ്റലി ഖത്തർ ലോകകപ്പ് വിജയിക്കും എന്ന് മാഞ്ചിനി