രണ്ട് മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം ഗോവക്ക് എതിരെ, ലൈനപ്പ് അറിയാം

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോവയ്ക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെ തോൽപ്പിച്ച ടീമിൽ നിന്ന് ചെറിയ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങൾ ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്. ലാൽറുവത്താരയും, സിറിൽ കാലിയുൻ ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തി. പ്രിതം സിങും കിസിറ്റോയുമാണ് പുറത്ത് പോയത്.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്,റാകിപ്, ജിങ്കൻ, അനസ്, ലാറുവത്താര, സിറിൽ, ദുംഗൽ, സഹൽ, പെകൂസൺ, സ്ലാവിസ, പൊപ്ലാനിക്

എഫ് സി ഗോവ: നവീൺ കുമാർ, സെറിടൺ, ഫാൾ, പെന, മന്ദർ റാവു, ജാക്കി, എഡു, അഹന്മദ് ജാഹു, ലെന്നി, ബ്രാണ്ടൺ, കോറോ