ഡൽഹി ഡൈനാമോസിന്റെ ഐ എസ് എൽ സ്ക്വാഡ് അറിയാം

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണായുള്ള ഡൽഹി ഡൈനാമോസിന്റെ ഐ എസ് എൽ പ്രഖ്യാപിച്ചു. മുൻ ബാഴ്‌സലോണ യൂത്ത് ടീം പരിശീലകൻ ജോസെപ് ഗോമ്പവാണ് 25 അംഗ ടീം പ്രഖ്യാപിച്ചിരിക്കുന്നത്‌. 49 രൂപയുടെ ടിക്കറ്റിറക്കിയ ഡൈനാമോസ് ഈ സീസണിൽ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ മനം കവരാൻ എന്ന പ്രതീക്ഷയിലാണ്.

ടീം:

Goalkeepers: Albino Gomes, Francisco Dorronsoro, Shayan Roy.

Defenders: Amith Tudu, Gianni Zuiverloon, Jayananda Moirangthem, Marti Crespi, Mohammad Dhot, Narayan Das, Pradeep Mohanraj, Pritam, Kotal, Rana Gharami

Midfielders: Andria Carmona, Bikramjit Singh, Lalianzuala Chhangte, Marcos Tebar, Nandakumar Sekar, Rene Mihelic, Romeo Fernandes, Shubham Sarangi, Siam Hanghal, Vinit Rai

Forwards: Andrija Kaludjerovic, Daniel Lalhlimpuia, Seiminmang Manchong

 

Advertisement