പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ്, ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു

ഐ എസ് എൽ അഞ്ചാം സീസണായുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ക്വാഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ലീഗിൽ നടത്തിയ നിരാശകരാമയ പ്രകടനത്തിന് അവസാനമിടാം എന്ന പ്രതീക്ഷയോടെയാണ് നോർത്ത് ഈസ്റ്റ് ഇത്തവണ തയ്യാറെടുക്കുന്നത്. പ്രീസീസണായി വിദേശത്ത് ഒന്നും നോർത്ത് ഈസ്റ്റ് പോയിരുന്നില്ല. എൽ ഷെറ്റോരിയുടെ കീഴിൽ ഒരുങ്ങുന്ന ടീമിൽ മലയാളി സാന്നിദ്ധ്യമായി ടി പി രെഹ്നേഷും ഉണ്ട്.

ടീം:

ഗോൾ കീപ്പർ;

ടി പി രഹ്നേഷ്, ഗുർമീത്, പവൻ കുമാർ

ഡിഫൻസ്;

ഗുർവീന്ദർ, കീഗൻ, മാറ്റൊ ഗിർജിക്, റീഗൻ, മിസ്ലാവ് കൊമോർസ്കി, പവൻ കുമാർ, പ്രൊവട് ലക്ര, റൊബ്ബേർട്ട് ലാൽതമ്മുവാന, സിമ്രൻ ജീത്

മിഡ്ഫീൽഡ്;

ഫെഡ്രിക്കോ ഗലേജൊ, ജോസെ ലിയുഡോ, ലാൽറമ്പുയിയ ഫനയ്, ലാൽതതംഗ, നിഖിൽ കദം, റെഡീം ട്ലാംഗ്, റൗളിംഗ് ബോർജസ്, രൂപേർട് നോങ്രം

ഫോർവേഡ്;
അഗസ്റ്റിൻ ഒക്ര, ബാർതൊലോമി, ഗിരിക് കോസ്ല, ജുവാൻ മാസ്കിയ, കിവി