ചെന്നൈയിൻ എഫ് സി ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു, റാഫേൽ ക്രിവെയാരോ ഇല്ല

Newsroom

Picsart 22 09 30 15 38 55 460
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള ചെന്നൈയിൻ എഫ്‌സിയുടെ സ്ക്വാഡ് തീരുമാനിച്ചു. ഇന്ന് ക്ലബ് 35 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ഹെഡ് കോച്ച് തോമസ് ബ്രാഡാറികിന്റെ കീഴിൽ ഇറങ്ങുന്ന ചെന്നൈയിൻ ടീമിൽ നാസർ എൽ ഖയാതി ഏഴാമത്തെ വിദേശ താരമായി സ്ക്വാഡിൽ എത്തി. ചെന്നൈയിന്റെ വിശ്വസ്തനായ റാഫേൽ ക്രിവെയാരോക്ക് പകരം ആണ് നാസർ ടീമിൽ എത്തുന്നത്.

അനിരുദ്ധ് താപ ആണ് ടീമിനെ നയിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ നിന്ന് വിട്ടുനിന്ന മുഹമ്മദ് റഫീക്ക്, അലക്സാണ്ടർ റൊമാരിയോ ജെസുരാജ്, സൗരവ് ദാസ്, വിൻസി ബരെറ്റോ എന്നിവർ എല്ലാം ഐ എസ് എൽ സ്ക്വാഡിൽ ഉണ്ട്. മലയാളി താരങ്ങൾ ആയ പ്രശാന്ത് മോഹനും ജോബി ജസ്റ്റിനും ടീമിൽ ഉണ്ട്‌.

ചെന്നൈയിൻ 153639

ഒക്‌ടോബർ 10ന് എടികെ മോഹൻ ബഗാന് എതിരെ ആണ് ലീഗിലെ ചെന്നൈയിന്റെ ആദ്യ മത്സരം.

Chennaiyin’s squad for ISL season 9:
Goalkeepers: Debjit Majumder, Samik Mitra, Devansh Dabas, Lovepreet Singh.

Defenders: Narayan Das, Aakash Sangwan, Vafa Hakhamaneshi, Fallou Diagne, Gurmukh Singh, Md. Sajid Dhot, Ajith Kumar, Monotosh Chakladar, Md. Aqib.

Midfielders: Nasser El Khayati, Jiteshwor Singh, Anirudh Thapa, Edwin Vanspaul, Julius Duker, Sajal Bag, Chris White, Mohammed Rafique, Sourav Das, Suhail Pasha

Forwards: Ninthoi Meetei, Vincy Barretto, Rahim Ali, Romario Jesuraj, Petar Sliskovic, Kwame Karikari, Prasanth Karuthadathkuni, Jockson Dhas, Senthamizh, Jobby Justin, Gulab Singh, Mohamed Liyaakath.