ചെഞ്ചോ ആദ്യ ഇലവനിൽ, മൂന്ന് മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

Newsroom

Chencho

ഐ എസ് എൽ സീസണീലെ പതിനേഴാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദിന് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ബഗാന് എതിരായ മത്സരത്തിൽ നിന്ന് ഇന്ന് മൂന്ന് മാറ്റങ്ങൾ ഉണ്ട്. സന്ദീപിന്റെ അഭാവത്തിൽ സഞ്ജീവ് സ്റ്റാലിൻ ഇന്ന് ലെഫ്റ്റ് ബാക്കിൽ കളിക്കും. മധ്യനിരയിൽ ആയുഷും പൂട്ടിയയും ആണ് ഇന്ന് ഇറങ്ങുന്നത്.
20220223 183835

അറ്റാക്കിൽ പെരേര ഡയസിന് പകരം ചെഞ്ചോയും ആദ്യ ഇലവനിൽ എത്തി. ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ.

Kerala Blasters; Gill, Sanjeev, Bijoy, Leskovic, Khabra, Ayush, Puitea, Sahal, Luna, Chencho, Vasques