ഇന്ത്യൻ U23 ടീമിന് മലേഷ്യക്ക് എതിരെ സമനില

Newsroom

ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീമിന് സമനില. ഇന്ന് മലേഷ്യയിൽ വച്ച് മലേഷ്യയ്ക്കെതിരെ സൗഹൃദ മത്സരം കളിച്ച ഇന്ത്യൻ 1-1 എന്ന സമനിലയാണ് വഴങ്ങിയത്. നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ മലേഷ്യയോട് പരാജയപ്പെട്ടിരുന്നു. രണ്ടു മത്സരങ്ങളാണ് ഈ പര്യടനത്തിൽ ഇന്ത്യ കളിച്ചത്.

ഇന്ത്യ 24 03 25 22 04 27 098

47 മിനിറ്റിൽ അഭിഷേകിന്റെ സെൽഫ് ഗോളുലൂടെ ആണ് മലേഷ്യ ഇന്ന് ഗോൾ നേടിയത്. പിന്നീട് നല്ല രീതിയിൽ തിരിച്ചടിച്ച ഇന്ത്യ 61ആം മിനിട്ടിൽ തൊയ്ബ സിങ്ങിലൂടെ സമനില നൽകി. വിജയം നേടിയില്ലെങ്കിലും ഈ രണ്ട് മത്സരങ്ങൾ ഇന്ത്യൻ അണ്ടർ 23 ടീമിന് കരുത്താകും.