തുർക്കിയിലെ അലന്യയിൽ നടക്കുന്ന ടർക്കിഷ് വനിതാ കപ്പിൽ പങ്കെടുക്കാൻ ആയുള്ള 23 അംഗ ഇന്ത്യൻ വനിതാ സീനിയർ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 21 മുതൽ 27 വരെ ആണ് ടൂർണമെന്റ് നടക്കുക.
ബാംഗ്ലൂരിൽ ഒരാഴ്ച ആയി ക്യാമ്പ് ചെയ്യുന്ന ഇന്ത്യൻ വനിതാ ടീം തിങ്കളാഴ്ച പുലർച്ചെ ടീം തുർക്കിയിലേക്ക് പുറപ്പെടും. 2019ലും 2021ലും ഇന്ത്യ ഈ ടൂർണമെൻ്റിൽ പങ്കെടുത്തിരുന്നു.
റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ എസ്തോണിയ, കൊസോവോ, ഹോങ്കോങ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ടേബിൾ ടോപ്പർമാർ ആയിരിക്കും കിരീടം നേടുക.
India team for the Turkish Women’s Cup:
Goalkeepers: Shreya Hooda, Elangbam Panthoi Chanu, Monalisha Devi Moirangthem.
Defenders: Ashalata Devi Loitongbam, Ranjana Chanu Sorokhaibam, Dalima Chhibber, Juli Kishan, Astam Oraon, Shilky Devi Hemam.
Midfielders: Anju Tamang, Sangita Basfore, Karthika Angamuthu, Manisha, Kajol Dsouza, Indumathi Kathiresan.
Forwards: Grace Dangmei, Soumya Guguloth, Karishma Purushottam Shirvoikar, Sandhiya Ranganathan, Sanju, Pyari Xaxa, Kaviya Pakkirisamy, Jyoti.
Head coach: Langam Chaoba Devi.
India’s fixtures at the Turkish Women’s Cup 2024:
19:00 IST, February 21: India vs Estonia
19:00 IST, February 24: India vs Hong Kong
16:00 IST, February 27: Kosovo vs India