U-18 ഐലീഗ് ചാമ്പ്യന്മാർ ടീം പ്രഖ്യാപിച്ചു

- Advertisement -

അണ്ടർ 18 ഐലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഷില്ലോങ് ലജോങ് എഫ് സി അവരുടെ പുതിയ സീസണിലേക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഒക്ടോബർ 22ന് ലാംഗ്സ്നിങ് എഫ് സിയുമായാണ് ലജോങിന്റെ ലീഗിലെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചായിരുന്നു ഷില്ലോങ് ലജോങ് അണ്ടർ 18 കിരീടം നേടിയത്. കഴിഞ്ഞ ലീഗിൽ ഒരു മത്സരം പോലും ലജോങ് പരാജയപ്പെട്ടിരുന്നില്ല. 23 ഗോളുകൾ സ്കോർ ചെയ്ത ഷില്ലോങ് ആകെ മൂന്ന് ഗോളുകളെ വഴങ്ങിയുമുള്ളൂ.

ഇത്തവണ ബോബി നോങ്ബട്ട് ആണ് ഷില്ലോങ് അണ്ടർ 18 ടീമിനെ പരിശീലിപ്പിക്കുന്നത്.

ടീം:

Goalkeepers; Akash Thapa (Meghalaya), Rajat Paul Lyngdoh (Meghalaya), Vanlalhriata (Mizoram), Bishal Lama (Sikkim)

Defenders; Habymmutshuh Nongrum (Meghalaya) , Kynsai Khongsit (Meghalaya), Naoroibam Romen Singh (Manipur), Apborlang Kurbah (Meghalaya), A.Rakesh Singh (Manipur), Kitboklang Khyriem (Meghalaya), Muhammed Safique Ahmed (Manipur), Dajied Wanshnong (Meghalaya), Denzil gorby Warjri (Meghalaya), Aman Ahlawat (Haryana)

Midfielders; Abedniko Kurbah (Meghalaya), Baiaikara Swer (Meghalaya), Freestar Kharbangar (Meghalaya), Maxderidoff Wahlang (Meghalaya), Phrangki Buam (Meghalaya), Samuel James Lyngdoh Kynshi (Meghalaya), Aenam Graffenberg Jyrwa (Meghalaya), Donboklang Lyngdoh (Meghalaya), Lalrohlua (Mizoram), Batskhemlang Thangkhiew (Meghalaya), Remark Kharmalki (Meghalaya), Solomon Mangte (Manipur), Sunil Chettri (Mizoram)

Striker; Batiplang Synteng Bamon (Meghalaya), Parvaj Bhuiya (Tripura), Thongram Santosh Singh (Manipur)

Advertisement