നെരോക സിംബാബ്‌വെ താരത്തെ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് സീസണിനിടയിൽ നെരോക എഫ് സി അവരുടെ ടീം ശക്തമാക്കുന്നു. സിംബാബ്‌വെ താരമായ ഡേവിസ് ജല്വാസ് കമാംഗ ആയിരിക്കും നെരോകയിൽ എത്തുന്നത്. താരം ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിലാണ് ഒപ്പുവെച്ചത്‌‌. മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനായി താരം കളിച്ചിട്ടുണ്ട്. നെരോകയുടെ കെങ്ക്രെയ്ക്ക് എതിരായ മത്സരം മുതൽ കമാംഗ കളിക്കും