ഫ്രെഡ്സൻ മാർഷ്യൽ ഇനി ശ്രീനിധിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ പുതിയ സൈനിംഗ് പൂർത്തിയാക്കി. 26കാരനായ മധ്യനിര താരം ഫ്രെഡ്സൻ മാർഷ്യൽ ആണ് ശ്രീനിധിയിൽ എത്തിയിരിക്കുന്നത്. താരം ക്ലബിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. അവസാന മൂന്ന് സീസണുകളിലായി ചർച്ചിൽ ബ്രദേഴ്സിനൊപ്പം ആയിരുന്നു മാർഷ്യൽ കളിച്ചിരുന്നത്. ഐ ലീഗിൽ ഇതുവരെ ഇരുപതിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു ഗോൾ