പുതിയ മത്സരക്രമങ്ങളായി, ഗോകുലം കേരള – ഐസോൾ പോരാട്ടം ഈ മാസം അവസാനം

കശ്മീരിൽ കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് മാറ്റി വെച്ച മത്സരങ്ങളുടെയടക്കം പുതിയ മത്സരക്രമങ്ങൾ ഐലീഗ് പുറത്തു വിട്ടു. ഇന്നലെ നടക്കേണ്ടിയിരുന്ന ഗോകുലം കേരള എഫ്‌സി – ഐസോൾ പോരാട്ടം ഈ മാസം അവസാനം 28ആം തിയ്യതി ആയിരിക്കും നടക്കുക.

റിയൽ കശ്മീർ – ഈസ്റ്റ് ബംഗാൾ, ഷില്ലോങ് ലജോങ് – ഐസോൾ എഫ്‌സി എന്നീ മത്സരങ്ങളുടെ തിയ്യതിയും പുറത്തു വിട്ടിട്ടുണ്ട്.