ഏഴു അക്കാദമി താരങ്ങളെ സീനിയർ ടീമിലേക്ക് ഉയർത്തി ഐസാൾ എഫ് സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണ് മുന്നോടിയായി മറ്റു ക്ലബുകളിൽ നിന്ന് താരങ്ങളെ എത്തിക്കുന്നതിന് പകരമായി സ്വന്തം അക്കാദമിയിലെ താരങ്ങളെ സീനിയർ ടീമിലേൽക് പ്രൊമോട്ട് ചെയ്തിരിക്കുകയാണ് ഐസാൾ എഫ് സി. ഏഴു അക്കാദമി താരങ്ങളെയാണ് ഐസാൾ സീനിയർ ടീമിന്റെ ഭാഗമാക്കിയത്.

ഏഴു താരങ്ങളും പൊസിഷനും;

1. Vanlalhriatpuia
Position – Goalkeeper

2. Peter Lalduhawma
Position – Midfielder
(Promoted to senior team from Aizawl FC Academy – Under – 18)

3. Sangdingliana
Position – Midfielder
(Promoted to senior team from Aizawl FC Academy – Under – 18)

4. Ayush Dev Chhetri
Position – Midfielder
(Promoted to senior team from Aizawl FC Academy – Under – 18)

5. PC Lalhriatpuia
Position – Forward
(Promoted to senior team from Aizawl FC Academy – 1st Division Team)

6. Lalchungnunga
Position – Defender
(Promoted to senior team from Aizawl FC Academy – 1st Division Team)

7. David Lalhlansanga
Postion – Forward
(Promoted to senior team from Aizawl FC Academy – 1st Division Team)