ഹംസ തയ്യിൽ മെമ്മോറിയൽ ഫൈവ്സ് ഫുട്ബോൾ; ഡിസംബർ എട്ടിന്

- Advertisement -

മങ്കട: ബ്ലാക്ക് & ബ്ലൂ ക്ലബ്ബ് കർക്കിടകം സംഘടിപ്പിക്കുന്ന അഞ്ചാമത് ഹംസ തയ്യിൽ മെമ്മോറിയൽ വൺഡേ ഫ്ളഡ്ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് ഡിസംബർ എട്ടിന് ശനിയാഴ്ച്ച വൈകീട്ട് ഏഴ് മുതൽ കർക്കിടകം സ്ക്കൂൾ മൈതാനിയിൽ നടക്കും.

പ്രമുഖ പ്രദേശിക ഫൈവ്സ് ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റിലെ ജേതാക്കൾക്ക് ഹിറാ ഗോൾഡ് ആൻന്റ് ഡയമണ്ട്സ് മങ്കട നൽകുന്ന 15000/- രൂപയും മിറാക്കിൾ കാർ അക്സസ്സറീസ്,ഫിറ്റിംങ്ങ്സ്&സ്റ്റിക്കർ കട്ടിംങ് കർക്കിടകം ട്രോഫിയും നൽകും.

റണ്ണേഴ്സ് ടീമിന് ദുബായ് ഗോൾഡ് പെരിന്തൽമണ്ണ 10000/- രൂപയും കടന്നമണ്ണ സർവ്വീസ് സഹകരണ ബാങ്ക് ട്രോഫിയും നൽകുന്നതാണ്.

ടീം രജിഷ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക.
9745926092, 9846725918

Advertisement