ലപോർട്ട് ആദ്യമായി ഫ്രാൻസ് ടീമിൽ, ഉംറ്റിറ്റി പുറത്ത്

മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ലപോർട്ടിനെ ആദ്യമായി ദേശീയ ടീമിൽ ഉൾപ്പെടുത്തി ഫ്രാൻസ്. യൂറോ 2020 യോഗ്യത മത്സരങ്ങൾക്കുള്ള ടീമിലാണ് താരത്തിന് ആദ്യമായി അവസരം ലഭിച്ചത്. ബാഴ്സ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ഇതോടെ ടീമിന് പുറത്തായി.

പരിക്കേറ്റ ചെൽസിയുടെ കാന്റെയും, പി എസ് ജി യുടെ എംബപ്പേയും ടീമിലില്ല. അൽബേനിയ, അണ്ടോറ എന്നിവർക്ക് എതിരെയാണ് ലോക ചാംപ്യൻമാരുടെ യോഗ്യത മത്സരങ്ങൾ. ചെൽസിയുടെ ഡിഫൻഡർ കുർട് സൂമയും ടീമിൽ സ്ഥാനം നിലനിർത്തി.

France Squad

GK: Lloris, Areola, Maignan

DF: Digne, Bubois, Lucas Hernandez, Laporte, Lenglet, Pavard, Varane, Zouma

MF: Matuidi, N’Zonzi, Pogba, Sissoko, Tolisso

FW: Ben Yedder, Coman, Fekir, Giroud, Greizmann, Ikone, Lemar

Previous articleകാരബാവോ കപ്പ്: മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ പ്രെസ്റ്റൺ, ലിവർപൂളിന് എം.കെ ഡോൺസ്
Next articleയുവ താരങ്ങൾ നിറഞ്ഞ് ഇംഗ്ലണ്ട് സ്കോഡ്, മൗണ്ടും ബിസാക്കയും ടീമിൽ