ആദ്യ പ്രീക്വാർട്ടറിനായി ഓറഞ്ച് പടയും അമേരിക്കയും ഇറങ്ങുന്നു, ലൈനപ്പ് പ്രഖ്യാപിച്ചു

Newsroom

Picsart 22 12 03 19 30 14 504
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരത്തിന് ആയുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. നെതർലന്റ്സ് ശക്തമായ ലൈനപ്പ് ആണ് അണിനിരത്തിയിരിക്കുന്നത്. ഗാക്പോയും ഡിപേയും അറ്റാക്കിൽ ഇന്നും ഒരുമിച്ച് ഇറങ്ങുന്നു. അമേരിക്കയും അവരുടെ ബെസ്റ്റ് ഇലവനെ തന്നെയാണ് ഇന്ന് ഇറക്കിയിരിക്കുന്നത്‌.

USA XI: Turner – Robinson, Ream, Zimmerman, Dest – Musah, Adams, McKennie – Pulisic, Ferreira, Weah.

Netherlands XI: Noppert – Dumfries, Timber, Van Dijk, Aké, Blind – De Roon, De Jong – Klaassen – Gakpo, Depay.