ബ്രസീൽ ക്രൊയേഷ്യ ലൈനപ്പ് പ്രഖ്യാപിച്ചു, ഇനി അങ്കം

Newsroom

ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിനായുള്ള ലൈനപ്പ് ബ്രസീലും ക്രൊയേഷ്യയും പ്രഖ്യാപിച്ചു. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിട്ട ടീമിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെ ആണ് ബ്രസീൽ ഇറങ്ങുന്നത്. ഫുൾബാക്കായി മിലിറ്റാവോ തന്നെ ആണ് ഇറങ്ങുന്നത്. സാൻഡ്രോ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. അതാ‌ണ് അവസാന മത്സരത്തിലെ ലൈനപ്പ് തുടരാൻ ടിറ്റെ തീരുമാനിച്ചത്‌.

Brazil XI: Alisson, Militao, Marquinhos, Silva, Danilo, Paqueta, Casemiro, Raphinha, Neymar, Vinicius, Richarlison.

🇭🇷 Croatia XI: Livakovic, Juranovic, Lovren, Gvardiol, Sosa, Brozovic, Kovacic, Modric, Pasalic, Perisic, Kramaric.