ഖത്തർ ലോകകപ്പിനുള്ള ബോൾ പുറത്തിറക്കി

2022 ലെ ഫിഫ ഖത്തർ ലോകകപ്പിനുള്ള ബോൾ പുറത്തിറക്കി അഡിഡാസ്. അൽ റിഹ്ല എന്നു നേരത്തെ പേരിട്ട ബോൾ പുതിയ മാനങ്ങൾ കൈവരിക്കും എന്നാണ് അഡിഡാസ് അവരുടെ വെബ്‌സൈറ്റിൽ പറയുന്നത്.

Db555beae43541a68004ffeddececcf3

കൃത്യത ആയിരിക്കും ബോളിന്റെ ഏറ്റവും വലിയ ഗുണം എന്നാണ് അഡിഡാസ് അവകാശവാദം. നവംബർ, ഡിസംബറിൽ ഖത്തറിൽ അൽ റിഹ്ല പന്ത് ഉയരുമ്പോൾ ജബുലാനിയും ദ ടാങോയും ഒക്കെ എത്തിയ ഉയരത്തിൽ പന്ത് എത്തും എന്നാണ് അഡിഡാസ് പ്രതീക്ഷ.