എഫ്‌ എ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ ഇങ്ങനെ

- Advertisement -

എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഫിക്സ്ചറുകൾ തയ്യാറായി. അഞ്ചാം റൗണ്ടിൽ ഒരു മത്സരം കൂടെ ബാക്കിയുണ്ട് എങ്കിലും ക്വാർട്ടർ ഫൈനൽ നറുക്ക് ഇന്നലെ കഴിഞ്ഞു. ക്വാർട്ടറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുക ചെൽസിയും ലെസ്റ്റ് സിറ്റിയും തമ്മിലാകും. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടാകും മത്സരത്തിന് വേദിയാവുക. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ന്യൂകാസിലിനെ നേരിടും. ആഴ്സണലിന് ഷെഫീൽഡ് യുണൈറ്റഡ് ആണ് എതിരാളികൾ. മാർച്ച് 20നും 22നും ഇടയിലായാകും മത്സരങ്ങൾ നടക്കുക.

Fixture;

Sheffield United vs. Arsenal
Newcastle Utd vs. Manchester City
Norwich vs. Derby County/Manchester United
Leicester City vs Chelsea

Advertisement