എഫ് എ കപ്പിന്റെ നാലാം റൗണ്ട് മത്സരങ്ങൾ തീരുമാനമായി. ഇന്നലെ നടന്ന നറുക്കിലാണ് എഫ് എ കപ്പ് ഫിക്സ്ചർ തീരുമാനിച്ചത്. നിലവികെ എഫ് എ കപ്പ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഫുൾഹാം ആണ് എതിരാളികൾ. വമ്പൻ ടീമുകൾക്ക് ഒക്കെ എളുപ്പമുള്ള ഫിക്സ്ചറുകൾ ആണ് നാലാം റൗണ്ടിൽ കിട്ടിയിരിക്കുന്നത്.
ലിവർപൂൾ ശ്രീസ്ബറിയെയോ ബ്രിസ്റ്റൽ സിറ്റിയെയോ ആകും നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം റൗണ്ടിൽ എത്തുകയാണെങ്കിൽ വാറ്റ്ഫോർഡിനെയോ ട്രാമ്മെരെ റോവേഴ്സിനെയോ നേരിടും. ബൗണ്മതാകും ആഴ്സണലിന്റെ എതിരാളികൾ.
ഫിക്സ്ചർ;
FA Cup 4th round draw:
Watford/Tranmere vs. Wolves/Man Utd
Hull vs. Chelsea
Southampton vs. Middlesbrough/Spurs
QPR vs. Sheff Wed
Bournemouth vs. Arsenal/Leeds
Northampton vs. Derby
Brentford vs. Leicester
Millwall vs. Sheff Utd
Reading/Blackpool vs. Cardiff/Carlisle
FA Cup 4th round draw:
West Ham vs. West Brom
Burnley vs. Norwich
Bristol Rovers/Coventry vs. Birmingham
Man City vs. Fulham
Rochdale/Newcastle vs. Oxford
Portsmouth vs. Barnsley
Bristol City/Shrewsbury vs. Liverpool